-
യഹസ്‌കേൽ 47:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 നിങ്ങൾ ദേശം നിങ്ങൾക്കും നിങ്ങളുടെ നാട്ടിൽ വന്നുതാമസിച്ചശേഷം മക്കൾ ഉണ്ടായ വിദേശികൾക്കും അവകാശമായി വീതിക്കണം. നിങ്ങൾ അവരെ ഇസ്രായേല്യരായി ജനിച്ചവരെപ്പോലെ കാണണം. നിങ്ങൾക്കൊപ്പം അവർക്കും ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം കിട്ടും.
-