യഹസ്‌കേൽ 48:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 “ബാക്കി ഭാഗത്തിന്റെ നീളം, വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി+ കിഴക്ക് 10,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും ആയിരിക്കും. അതു വിശുദ്ധസംഭാവനയ്ക്കു സമാന്തരമായിരിക്കും. അതിലെ വിളവ് നഗരത്തിൽ സേവിക്കുന്നവർക്ക് ആഹാരമായി ഉതകും.
18 “ബാക്കി ഭാഗത്തിന്റെ നീളം, വിശുദ്ധസംഭാവനയ്ക്കു സമാന്തരമായി+ കിഴക്ക് 10,000 മുഴവും പടിഞ്ഞാറ് 10,000 മുഴവും ആയിരിക്കും. അതു വിശുദ്ധസംഭാവനയ്ക്കു സമാന്തരമായിരിക്കും. അതിലെ വിളവ് നഗരത്തിൽ സേവിക്കുന്നവർക്ക് ആഹാരമായി ഉതകും.