യഹസ്‌കേൽ 48:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 “ഇതാണു നിങ്ങൾ ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വീതിച്ചുകൊടുക്കേണ്ട ദേശം.+ ഇവയായിരിക്കും അവരുടെ ഓഹരികൾ” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.+
29 “ഇതാണു നിങ്ങൾ ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വീതിച്ചുകൊടുക്കേണ്ട ദേശം.+ ഇവയായിരിക്കും അവരുടെ ഓഹരികൾ” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.+