-
യഹസ്‌കേൽ 48:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 “തെക്കുവശം 4,500 മുഴം. അവിടെ മൂന്നു കവാടമുണ്ട്: ഒന്നു ശിമെയോനും ഒന്നു യിസ്സാഖാരിനും ഒന്നു സെബുലൂനും.
-