-
ദാനിയേൽ 4:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 രാജാവേ, സ്വപ്നത്തിന്റെ അർഥം ഇതാണ്. എന്റെ യജമാനനായ രാജാവിനു സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് അത്യുന്നതൻ കല്പിച്ചിരിക്കുന്നതാണ് ഇത്.
-