19 ദൈവം നൽകിയ മാഹാത്മ്യം നിമിത്തം സകല ജനതകളും രാജ്യക്കാരും ഭാഷക്കാരും അദ്ദേഹത്തിന്റെ സന്നിധിയിൽ ഭയന്നുവിറച്ചു.+ തനിക്കു തോന്നിയതുപോലെ അദ്ദേഹം ആളുകളെ കൊല്ലുകയോ ജീവനോടെ വെക്കുകയോ ചെയ്തു. തന്റെ ഇഷ്ടമനുസരിച്ച് ആളുകളെ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്തു.+