ദാനിയേൽ 9:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 ഞങ്ങളുടെ ദൈവമായ യഹോവ കരുണയുള്ളവനും ക്ഷമിക്കുന്നവനും ആണ്.+ ഞങ്ങൾ പക്ഷേ ദൈവത്തെ ധിക്കരിച്ചു.+