ഹോശേയ 4:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ഇസ്രായേൽ മെരുക്കമില്ലാത്ത ഒരു പശുവിനെപ്പോലെയായിരിക്കുന്നു.+ വിശാലമായ മേച്ചിൽപ്പുറത്ത് ഒരു ചെമ്മരിയാട്ടിൻകുട്ടിയെ മേയ്ക്കുന്നതുപോലെ യഹോവ ഇനി അവരെ മേയ്ക്കുമോ?
16 ഇസ്രായേൽ മെരുക്കമില്ലാത്ത ഒരു പശുവിനെപ്പോലെയായിരിക്കുന്നു.+ വിശാലമായ മേച്ചിൽപ്പുറത്ത് ഒരു ചെമ്മരിയാട്ടിൻകുട്ടിയെ മേയ്ക്കുന്നതുപോലെ യഹോവ ഇനി അവരെ മേയ്ക്കുമോ?