-
മലാഖി 1:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 ‘ഹും! ഞാൻ മടുത്തു’ എന്നു പറഞ്ഞ് നിങ്ങൾ അതിൽ നോക്കി ചീറുന്നു” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. “മോഷ്ടിച്ച മൃഗത്തെയും മുടന്തും രോഗവും ഉള്ളതിനെയും നിങ്ങൾ കൊണ്ടുവരുന്നു. ഇതൊക്കെയാണു നിങ്ങൾ എനിക്കു നൽകുന്ന കാഴ്‌ച! അതു ഞാൻ സ്വീകരിക്കണമെന്നാണോ”+ എന്ന് യഹോവ ചോദിക്കുന്നു.
-