മത്തായി 12:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 ഉദാഹരണത്തിന്, മനുഷ്യപുത്രന് എതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് അയാളോടു ക്ഷമിക്കും.+ എന്നാൽ പരിശുദ്ധാത്മാവിന് എതിരെ ആരെങ്കിലും സംസാരിച്ചാൽ അത് അയാളോടു ക്ഷമിക്കില്ല; ഈ വ്യവസ്ഥിതിയിലെന്നല്ല വരാനുള്ള വ്യവസ്ഥിതിയിൽപ്പോലും അതു ക്ഷമിക്കില്ല.+ മത്തായി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:32 വഴിയും സത്യവും, പേ. 103 വീക്ഷാഗോപുരം,3/15/1993, പേ. 9-1010/1/1989, പേ. 17 ന്യായവാദം, പേ. 298-299, 410
32 ഉദാഹരണത്തിന്, മനുഷ്യപുത്രന് എതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് അയാളോടു ക്ഷമിക്കും.+ എന്നാൽ പരിശുദ്ധാത്മാവിന് എതിരെ ആരെങ്കിലും സംസാരിച്ചാൽ അത് അയാളോടു ക്ഷമിക്കില്ല; ഈ വ്യവസ്ഥിതിയിലെന്നല്ല വരാനുള്ള വ്യവസ്ഥിതിയിൽപ്പോലും അതു ക്ഷമിക്കില്ല.+
12:32 വഴിയും സത്യവും, പേ. 103 വീക്ഷാഗോപുരം,3/15/1993, പേ. 9-1010/1/1989, പേ. 17 ന്യായവാദം, പേ. 298-299, 410