മർക്കോസ് 9:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യേശു അവരോടു പറഞ്ഞു: “ഏലിയയാണ് ആദ്യം വന്ന് എല്ലാം നേരെയാക്കുന്നത്.+ എന്നാൽ മനുഷ്യപുത്രൻ അനേകം കഷ്ടപ്പാടുകളും+ നിന്ദയും സഹിക്കണമെന്ന്+ എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്? മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:12 വീക്ഷാഗോപുരം,7/1/1989, പേ. 31
12 യേശു അവരോടു പറഞ്ഞു: “ഏലിയയാണ് ആദ്യം വന്ന് എല്ലാം നേരെയാക്കുന്നത്.+ എന്നാൽ മനുഷ്യപുത്രൻ അനേകം കഷ്ടപ്പാടുകളും+ നിന്ദയും സഹിക്കണമെന്ന്+ എഴുതിയിരിക്കുന്നത് എന്തുകൊണ്ടാണ്?