മർക്കോസ് 9:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കു വരുമ്പോൾ വലിയൊരു ജനക്കൂട്ടം അവർക്കു ചുറ്റും കൂടിയിരിക്കുന്നതും ശാസ്‌ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.+ മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:14 വഴിയും സത്യവും, പേ. 146 വീക്ഷാഗോപുരം,8/1/1991, പേ. 10
14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തേക്കു വരുമ്പോൾ വലിയൊരു ജനക്കൂട്ടം അവർക്കു ചുറ്റും കൂടിയിരിക്കുന്നതും ശാസ്‌ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.+