-
മർക്കോസ് 9:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അപ്പോൾ അവർ അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നാൽ യേശുവിനെ കണ്ട ഉടനെ അശുദ്ധാത്മാവ് കുട്ടിയെ ഞെളിപിരികൊള്ളിച്ചു. അവൻ നിലത്ത് കിടന്ന് ഉരുണ്ടു. വായിൽനിന്ന് നുരയും പതയും വന്നു.
-