-
മർക്കോസ് 9:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 യേശു അവന്റെ അപ്പനോട്, “ഇവന് ഇതു തുടങ്ങിയിട്ട് എത്ര കാലമായി” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽ” എന്ന് അയാൾ പറഞ്ഞു.
-