മർക്കോസ് 9:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 നിങ്ങൾ ക്രിസ്‌തുവിന്റെ ആളുകളാണ് എന്ന കാരണത്താൽ ആരെങ്കിലും നിങ്ങൾക്ക് അൽപ്പം* വെള്ളം കുടിക്കാൻ തന്നാൽ+ അയാൾക്കു പ്രതിഫലം ലഭിക്കാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ മർക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:41 വഴിയും സത്യവും, പേ. 150 വീക്ഷാഗോപുരം,10/1/1991, പേ. 8
41 നിങ്ങൾ ക്രിസ്‌തുവിന്റെ ആളുകളാണ് എന്ന കാരണത്താൽ ആരെങ്കിലും നിങ്ങൾക്ക് അൽപ്പം* വെള്ളം കുടിക്കാൻ തന്നാൽ+ അയാൾക്കു പ്രതിഫലം ലഭിക്കാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+