-
ലൂക്കോസ് 3:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 ഏർ യേശുവിന്റെ മകൻ;
യേശു എലീയേസെരിന്റെ മകൻ;
എലീയേസെർ യോരീമിന്റെ മകൻ;
യോരീം മത്ഥാത്തിന്റെ മകൻ;
മത്ഥാത്ത് ലേവിയുടെ മകൻ;
-