-
ലൂക്കോസ് 5:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അതുകൊണ്ട് അവർ മറ്റേ വള്ളത്തിലുള്ള കൂട്ടാളികളോട്, വന്ന് സഹായിക്കാൻ ആംഗ്യം കാണിച്ചു. അവരും വന്ന് രണ്ടു വള്ളവും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
-