-
ലൂക്കോസ് 7:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അവർ യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “‘വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ’ എന്നു ചോദിക്കാൻ സ്നാപകയോഹന്നാൻ അയച്ചതാണു ഞങ്ങളെ.”
-