ലൂക്കോസ് 20:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അവർ യേശുവിനോടു ചോദിച്ചു: “ഗുരുവേ, അങ്ങ് ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് പക്ഷപാതം കാണിക്കാത്തയാളുമാണ്. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക് അറിയാം. ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:21 വഴിയും സത്യവും, പേ. 250
21 അവർ യേശുവിനോടു ചോദിച്ചു: “ഗുരുവേ, അങ്ങ് ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് പക്ഷപാതം കാണിക്കാത്തയാളുമാണ്. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക് അറിയാം.