പ്രവൃത്തികൾ 2:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 ഇതു കേട്ടപ്പോൾ മനസ്സാക്ഷിക്കുത്തു തോന്നിയ* അവർ പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു.
37 ഇതു കേട്ടപ്പോൾ മനസ്സാക്ഷിക്കുത്തു തോന്നിയ* അവർ പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു.