-
പ്രവൃത്തികൾ 13:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 എന്നാൽ എലീമാസ് എന്ന ആ ആഭിചാരകൻ (എലീമാസ് എന്ന പേരിന്റെ പരിഭാഷയാണ് ആഭിചാരകൻ.) അവരെ എതിർക്കാൻതുടങ്ങി. കർത്താവിൽ വിശ്വസിക്കുന്നതിൽനിന്ന് നാടുവാഴിയെ പിന്തിരിപ്പിക്കാനായിരുന്നു അയാളുടെ ശ്രമം.
-