റോമർ 14:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ആ സ്ഥിതിക്ക്, നീ നിന്റെ സഹോദരനെ വിധിക്കുന്നത് എന്തിനാണ്?+ നീ നിന്റെ സഹോദരനെ പുച്ഛിക്കുന്നത് എന്തിനാണ്? നമ്മളെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേണ്ടവരാണ്.+ റോമർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 14:10 ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 35 വീക്ഷാഗോപുരം,9/1/2004, പേ. 10
10 ആ സ്ഥിതിക്ക്, നീ നിന്റെ സഹോദരനെ വിധിക്കുന്നത് എന്തിനാണ്?+ നീ നിന്റെ സഹോദരനെ പുച്ഛിക്കുന്നത് എന്തിനാണ്? നമ്മളെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേണ്ടവരാണ്.+