ഉൽപത്തി 35:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അങ്ങനെ അവർ അവരുടെ കൈയിലുണ്ടായിരുന്ന എല്ലാ അന്യദേവവിഗ്രഹങ്ങളും ചെവിയിലണിഞ്ഞിരുന്ന കമ്മലുകളും യാക്കോബിനു കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിന് അടുത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.*
4 അങ്ങനെ അവർ അവരുടെ കൈയിലുണ്ടായിരുന്ന എല്ലാ അന്യദേവവിഗ്രഹങ്ങളും ചെവിയിലണിഞ്ഞിരുന്ന കമ്മലുകളും യാക്കോബിനു കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിന് അടുത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.*