ഉൽപത്തി 35:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 പിന്നെ അന്ത്യശ്വാസം വലിച്ചു. സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ* യിസ്ഹാക്ക് മരിച്ച് തന്റെ ജനത്തോടു ചേർന്നു.* മക്കളായ ഏശാവും യാക്കോബും ചേർന്ന് യിസ്ഹാക്കിനെ അടക്കം ചെയ്‌തു.+
29 പിന്നെ അന്ത്യശ്വാസം വലിച്ചു. സംതൃപ്തവും സുദീർഘവും ആയ ജീവിതത്തിന് ഒടുവിൽ* യിസ്ഹാക്ക് മരിച്ച് തന്റെ ജനത്തോടു ചേർന്നു.* മക്കളായ ഏശാവും യാക്കോബും ചേർന്ന് യിസ്ഹാക്കിനെ അടക്കം ചെയ്‌തു.+