-
ഉൽപത്തി 37:33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
33 യാക്കോബ് അതു നോക്കിയിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞു: “ഇത് എന്റെ മോന്റെ കുപ്പായംതന്നെയാണ്! ഏതെങ്കിലും ക്രൂരമൃഗം അവനെ കൊന്ന് തിന്നുകാണും! അതു യോസേഫിനെ പിച്ചിച്ചീന്തിയിട്ടുണ്ടാകും, ഉറപ്പ്!”
-