-
ഉൽപത്തി 41:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ശുഷ്‌കിച്ച ഏഴു കതിരുകൾ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉറക്കമുണർന്നു; അതൊരു സ്വപ്നമായിരുന്നെന്നു മനസ്സിലായി.
-