-
ഉൽപത്തി 41:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 അവയ്‌ക്കു പിന്നാലെ, മെലിഞ്ഞ് ശോഷിച്ച് വിരൂപമായ ഏഴു പശുക്കൾകൂടി കയറിവന്നു. അത്രയും വിരൂപമായ പശുക്കളെ ഈജിപ്ത് ദേശത്ത് എവിടെയും ഞാൻ കണ്ടിട്ടില്ല.
-