ഉൽപത്തി 41:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ഈ വരുന്ന നല്ല വർഷങ്ങളിൽ അവർ ഭക്ഷ്യവസ്തുക്കളെല്ലാം ശേഖരിക്കട്ടെ. ശേഖരിക്കുന്ന ധാന്യമെല്ലാം അവർ നഗരങ്ങളിൽ ഫറവോന്റെ അധീനതയിൽ ഭക്ഷണത്തിനായി സംഭരിച്ച് സൂക്ഷിക്കണം.+
35 ഈ വരുന്ന നല്ല വർഷങ്ങളിൽ അവർ ഭക്ഷ്യവസ്തുക്കളെല്ലാം ശേഖരിക്കട്ടെ. ശേഖരിക്കുന്ന ധാന്യമെല്ലാം അവർ നഗരങ്ങളിൽ ഫറവോന്റെ അധീനതയിൽ ഭക്ഷണത്തിനായി സംഭരിച്ച് സൂക്ഷിക്കണം.+