ഉൽപത്തി 41:56 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 56 ഭൂമിയിൽ എല്ലായിടത്തും ക്ഷാമം ഉണ്ടായി.+ ക്ഷാമം ഈജിപ്ത് ദേശത്തിന്മേൽ പിടി മുറുക്കിയപ്പോൾ യോസേഫ് അവർക്കിടയിലുള്ള ധാന്യപ്പുരകളെല്ലാം തുറന്ന് ഈജിപ്തുകാർക്കു ഭക്ഷ്യവസ്തുക്കൾ വിൽക്കാൻതുടങ്ങി.+
56 ഭൂമിയിൽ എല്ലായിടത്തും ക്ഷാമം ഉണ്ടായി.+ ക്ഷാമം ഈജിപ്ത് ദേശത്തിന്മേൽ പിടി മുറുക്കിയപ്പോൾ യോസേഫ് അവർക്കിടയിലുള്ള ധാന്യപ്പുരകളെല്ലാം തുറന്ന് ഈജിപ്തുകാർക്കു ഭക്ഷ്യവസ്തുക്കൾ വിൽക്കാൻതുടങ്ങി.+