ഉൽപത്തി 45:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അവരോട് ഇങ്ങനെ പറയാനും ഞാൻ കല്പിക്കുന്നു:+ ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഈജിപ്ത് ദേശത്തുനിന്ന് വണ്ടികൾ+ കൊണ്ടുപോകണം. അതിലൊന്നിൽ നിങ്ങൾ നിങ്ങളുടെ അപ്പനെയും കയറ്റിക്കൊണ്ടുവരണം.+
19 അവരോട് ഇങ്ങനെ പറയാനും ഞാൻ കല്പിക്കുന്നു:+ ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളുടെ ഭാര്യമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ഈജിപ്ത് ദേശത്തുനിന്ന് വണ്ടികൾ+ കൊണ്ടുപോകണം. അതിലൊന്നിൽ നിങ്ങൾ നിങ്ങളുടെ അപ്പനെയും കയറ്റിക്കൊണ്ടുവരണം.+