ഉൽപത്തി 45:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 ഇസ്രായേൽ വളരെ സന്തോഷത്തോടെ പറഞ്ഞു: “ഇത്രയും മതി! എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു! മരിക്കുന്നതിനു മുമ്പ് എനിക്ക് അവിടെ ചെന്ന് അവനെ കാണണം!”+
28 ഇസ്രായേൽ വളരെ സന്തോഷത്തോടെ പറഞ്ഞു: “ഇത്രയും മതി! എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു! മരിക്കുന്നതിനു മുമ്പ് എനിക്ക് അവിടെ ചെന്ന് അവനെ കാണണം!”+