-
ഉൽപത്തി 46:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 കനാൻ ദേശത്തുവെച്ച് സമ്പാദിച്ച ആടുമാടുകൾ, വസ്തുവകകൾ എന്നിവയെല്ലാം അവർ കൂടെ കൊണ്ടുപോയി. ഒടുവിൽ അവർ, അതായത് യാക്കോബും കൂടെയുണ്ടായിരുന്ന എല്ലാ മക്കളും പേരക്കുട്ടികളും, ഈജിപ്തിൽ എത്തി.
-