-
ഉൽപത്തി 46:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ഇവരെല്ലാമാണു ലാബാൻ തന്റെ മകൾ റാഹേലിനു ദാസിയായി കൊടുത്ത ബിൽഹയുടെ മക്കൾ. ഇവരെയെല്ലാം ബിൽഹ യാക്കോബിനു പ്രസവിച്ചു: ആകെ ഏഴു പേർ.
-