ഉൽപത്തി 50:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അവർ ഇസ്രായേലിനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, ഹിത്യനായ എഫ്രോനിൽനിന്ന് ശ്മശാനത്തിനായി അബ്രാഹാം മമ്രേക്കരികെ വാങ്ങിയ മക്‌പേല നിലത്തെ ഗുഹയിൽ അടക്കം ചെയ്‌തു.+
13 അവർ ഇസ്രായേലിനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, ഹിത്യനായ എഫ്രോനിൽനിന്ന് ശ്മശാനത്തിനായി അബ്രാഹാം മമ്രേക്കരികെ വാങ്ങിയ മക്‌പേല നിലത്തെ ഗുഹയിൽ അടക്കം ചെയ്‌തു.+