ഉൽപത്തി 50:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 അപ്പന്റെ മരണശേഷം യോസേഫിന്റെ സഹോദരന്മാർ പറഞ്ഞു: “യോസേഫ് ഇപ്പോഴും നമ്മളോടു വിദ്വേഷം വെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. നമ്മൾ അവനോടു ചെയ്‌ത ദ്രോഹങ്ങൾക്കെല്ലാം+ അവൻ പകരം വീട്ടും.”
15 അപ്പന്റെ മരണശേഷം യോസേഫിന്റെ സഹോദരന്മാർ പറഞ്ഞു: “യോസേഫ് ഇപ്പോഴും നമ്മളോടു വിദ്വേഷം വെച്ചുകൊണ്ടിരിക്കുന്നുണ്ടാകും. നമ്മൾ അവനോടു ചെയ്‌ത ദ്രോഹങ്ങൾക്കെല്ലാം+ അവൻ പകരം വീട്ടും.”