ഉൽപത്തി 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 വൈകുന്നേരമായപ്പോഴേക്കും പ്രാവ് തിരിച്ചെത്തി. അതിന്റെ കൊക്കിൽ അതാ, ഒരു പച്ച ഒലിവില! അങ്ങനെ, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയെന്നു+ നോഹയ്ക്കു മനസ്സിലായി. ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:11 വീക്ഷാഗോപുരം,2/15/2004, പേ. 311/1/2004, പേ. 31
11 വൈകുന്നേരമായപ്പോഴേക്കും പ്രാവ് തിരിച്ചെത്തി. അതിന്റെ കൊക്കിൽ അതാ, ഒരു പച്ച ഒലിവില! അങ്ങനെ, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയെന്നു+ നോഹയ്ക്കു മനസ്സിലായി.