ഉൽപത്തി 11:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ പറഞ്ഞു: “ഇതാ, ഇവർ ഒറ്റ ജനതയാണ്; ഇവരുടെ ഭാഷയും ഒന്നാണ്.+ ഇവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇത്. മനസ്സിൽ ചിന്തിക്കുന്നതൊന്നും ഇവർക്ക് അസാധ്യമാകില്ല.
6 യഹോവ പറഞ്ഞു: “ഇതാ, ഇവർ ഒറ്റ ജനതയാണ്; ഇവരുടെ ഭാഷയും ഒന്നാണ്.+ ഇവർ ചെയ്യാനിരിക്കുന്നതിന്റെ തുടക്കം മാത്രമാണ് ഇത്. മനസ്സിൽ ചിന്തിക്കുന്നതൊന്നും ഇവർക്ക് അസാധ്യമാകില്ല.