19 വൈകുന്നേരമായപ്പോൾ ആ രണ്ടു ദൈവദൂതന്മാരും സൊദോമിൽ എത്തി. ലോത്ത് അപ്പോൾ സൊദോമിന്റെ കവാടത്തിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ ലോത്ത് എഴുന്നേറ്റുചെന്ന് അവരെ സ്വീകരിച്ചു, മുഖം നിലത്ത് മുട്ടുംവിധം കുമ്പിട്ട് അവരെ നമസ്കരിച്ചു.+