14 അപ്പോൾ ലോത്ത് ചെന്ന് തന്റെ പെൺമക്കളെ വിവാഹം കഴിക്കാനിരുന്ന മരുമക്കളോടു സംസാരിച്ചു. “പെട്ടെന്ന് ഇവിടെനിന്ന് പുറത്ത് കടക്കുക; യഹോവ ഈ നഗരം നശിപ്പിക്കാൻപോകുകയാണ്” എന്നു ലോത്ത് അവരോടു പറഞ്ഞു. പലവട്ടം പറഞ്ഞെങ്കിലും ലോത്ത് തമാശ പറയുകയാണെന്ന് അവർ കരുതി.+