19 എനിക്ക് അങ്ങയുടെ പ്രീതി ലഭിച്ചിരിക്കുന്നല്ലോ. എന്നെ ജീവനോടെ രക്ഷിച്ചുകൊണ്ട്+ അങ്ങ് എന്നോടു മഹാദയയും കാണിച്ചിരിക്കുന്നു. പക്ഷേ മലനാട്ടിലേക്ക് ഓടിപ്പോകാൻ എനിക്കു സാധിക്കില്ല. എന്തെങ്കിലും അപകടം വന്ന് ഞാൻ മരിച്ചുപോകുമോ എന്ന് എനിക്കു ഭയം തോന്നുന്നു.+