ഉൽപത്തി 34:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ആ യുവാവിനു യാക്കോബിന്റെ മകളോടു കടുത്ത പ്രേമമായിരുന്നതിനാൽ അവർ ആവശ്യപ്പെട്ടതു+ ചെയ്യാൻ ഒട്ടും താമസിച്ചില്ല. ശെഖേം തന്റെ അപ്പന്റെ ഭവനത്തിലെ ഏറ്റവും ആദരണീയനായിരുന്നു.
19 ആ യുവാവിനു യാക്കോബിന്റെ മകളോടു കടുത്ത പ്രേമമായിരുന്നതിനാൽ അവർ ആവശ്യപ്പെട്ടതു+ ചെയ്യാൻ ഒട്ടും താമസിച്ചില്ല. ശെഖേം തന്റെ അപ്പന്റെ ഭവനത്തിലെ ഏറ്റവും ആദരണീയനായിരുന്നു.