-
പുറപ്പാട് 7:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അങ്ങനെ, മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് യഹോവ കല്പിച്ചതുപോലെതന്നെ ചെയ്‌തു. അഹരോൻ തന്റെ വടി ഫറവോന്റെയും ദാസന്മാരുടെയും മുമ്പാകെ നിലത്ത് ഇട്ടു. അതു വലിയൊരു പാമ്പായിത്തീർന്നു.
-