പുറപ്പാട് 31:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ അത് യഹോവയ്ക്കു വിശുദ്ധമാണ്. ആരെങ്കിലും ശബത്തുദിവസം ജോലി ചെയ്‌താൽ അവനെ കൊന്നുകളയണം.
15 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം സമ്പൂർണവിശ്രമത്തിന്റെ ശബത്താണ്.+ അത് യഹോവയ്ക്കു വിശുദ്ധമാണ്. ആരെങ്കിലും ശബത്തുദിവസം ജോലി ചെയ്‌താൽ അവനെ കൊന്നുകളയണം.