സംഖ്യ 6:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പുരോഹിതൻ ആൺചെമ്മരിയാടിനെ സഹഭോജനബലിയായി കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊപ്പം യഹോവയ്ക്ക് അർപ്പിക്കണം. അതിന്റെ ധാന്യയാഗവും+ പാനീയയാഗവും പുരോഹിതൻ അർപ്പിക്കണം.
17 പുരോഹിതൻ ആൺചെമ്മരിയാടിനെ സഹഭോജനബലിയായി കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടൊപ്പം യഹോവയ്ക്ക് അർപ്പിക്കണം. അതിന്റെ ധാന്യയാഗവും+ പാനീയയാഗവും പുരോഹിതൻ അർപ്പിക്കണം.