-
സംഖ്യ 11:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 എന്നാൽ മോശ യോശുവയോട്: “എന്നെ ഓർത്ത് നീ അസൂയപ്പെടുകയാണോ? അരുത്! യഹോവയുടെ ജനം മുഴുവൻ പ്രവാചകരാകുകയും യഹോവ അവരുടെ മേൽ തന്റെ ആത്മാവിനെ പകരുകയും ചെയ്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു!”
-