സംഖ്യ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പിന്നെ അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്ന വിജനഭൂമിയിലുള്ള അർന്നോൻ+ പ്രദേശത്ത് പാളയമടിച്ചു. മോവാബിന്റെ അതിർത്തിയായിരുന്നു അർന്നോൻ; അതായത് മോവാബിനും അമോര്യർക്കും ഇടയിലുള്ള അതിർ.
13 പിന്നെ അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ അതിർത്തിവരെ വ്യാപിച്ചുകിടക്കുന്ന വിജനഭൂമിയിലുള്ള അർന്നോൻ+ പ്രദേശത്ത് പാളയമടിച്ചു. മോവാബിന്റെ അതിർത്തിയായിരുന്നു അർന്നോൻ; അതായത് മോവാബിനും അമോര്യർക്കും ഇടയിലുള്ള അതിർ.