-
സംഖ്യ 21:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പ്രഭുക്കന്മാർ കുത്തിയ കിണർ; ജനത്തിന്റെ ശ്രേഷ്ഠന്മാർ കുഴിച്ച കിണർതന്നെ.
അധികാരദണ്ഡിനാലും സ്വന്തം ദണ്ഡിനാലും അവർ അതു കുഴിച്ചല്ലോ.”
പിന്നെ അവർ വിജനഭൂമിയിൽനിന്ന് നേരെ മത്ഥാനയിലേക്കു പോയി.
-