-
ആവർത്തനം 6:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അനുസരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്‌പിച്ച കല്പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും നിങ്ങൾ ഉത്സാഹത്തോടെ പാലിക്കണം.
-