ആവർത്തനം 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “ആ സമയത്ത് യഹോവ ലേവി ഗോത്രത്തെ,+ അവർ ഇന്നോളം ചെയ്തുപോരുന്നതുപോലെ, യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാനും+ യഹോവയുടെ മുമ്പാകെ നിന്ന് ശുശ്രൂഷ ചെയ്യാനും ദൈവനാമത്തിൽ അനുഗ്രഹിക്കാനും+ ആയി വേർതിരിച്ചു.
8 “ആ സമയത്ത് യഹോവ ലേവി ഗോത്രത്തെ,+ അവർ ഇന്നോളം ചെയ്തുപോരുന്നതുപോലെ, യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കാനും+ യഹോവയുടെ മുമ്പാകെ നിന്ന് ശുശ്രൂഷ ചെയ്യാനും ദൈവനാമത്തിൽ അനുഗ്രഹിക്കാനും+ ആയി വേർതിരിച്ചു.