ആവർത്തനം 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ,+ ഞാൻ ഇന്നു കല്പിക്കുന്ന വഴിയിൽനിന്ന് മാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ സേവിച്ചാൽ നിങ്ങൾ ശാപം പേറേണ്ടിവരും.
28 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ,+ ഞാൻ ഇന്നു കല്പിക്കുന്ന വഴിയിൽനിന്ന് മാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദൈവങ്ങളെ സേവിച്ചാൽ നിങ്ങൾ ശാപം പേറേണ്ടിവരും.